SPECIAL REPORT'ഗര്‍ഭം അലസിപ്പിക്കല്‍ മാത്രമല്ല, ഗര്‍ഭം ധരിച്ച യുവതിയെ കൊല്ലാനും നിര്‍ദേശം'; ക്രിമിനല്‍ രീതിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുക്കാന്‍ നീക്കം; നിലവില്‍ ലഭിച്ച പരാതികള്‍ പരിശോധിച്ചു ഡിജിപി; പെണ്‍കുട്ടികളെ ശല്യപ്പെടുത്തിയതില്‍ കേസെടുത്തേക്കും; ലൈംഗിക വിവാദം കത്തിച്ചു നിര്‍ത്തി കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാന്‍ സിപിഎം നീക്കംമറുനാടൻ മലയാളി ബ്യൂറോ27 Aug 2025 5:37 PM IST